Sunday, 22 April 2012
Saturday, 21 April 2012
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍. കണ്ണൂര്‍
പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍ കിഴക്കായി ആണ് ഈ പ്രദേശം
സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്. കണ്ണൂര്‍,
തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂര്‍ ബന്ധിപ്പിക്കുന്നു.
ബാംഗ്ലൂര്‍-കണ്ണൂര്‍ അന്തര്‍ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു.
കണ്ണൂരിനെ കൂര്‍ഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന
സ്ഥലമാണ് മട്ടന്നൂര്‍. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്.
മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം
വികസിച്ചിരിക്കുന്നത്.
Subscribe to:
Posts (Atom)